July 19, 2007

തേര്‍ഡ് ലോ ഓഫ് പൊളിറ്റിക്സ്

* For every വിജിലന്‍സ് അന്വേഷണം, there is an equal and opposite വിജിലന്‍സ് അന്വേഷണം.

* For every മാതൃഭൂമി ലേഖനം, there is an equal and opposite ദേശാഭിമാനി ലേഖനം.

* For every ആര്‍.എസ്.എസ് കാരന്‌ വെട്ടേറ്റു, there is an equal and opposite സി.പി.എം കാരന്‌ വെട്ടേറ്റു.

* For every അഴിമതി ആരോപണം, there is an equal and opposite അഴിമതി ആരോപണം.

* For every മാര്‍ക്സിസ്റ്റുകാരന്റെ വീടാക്രമിച്ചു, there is an equal and opposite കോണ്‍ഗ്രസ്സുകാരന്റെ വീടാക്രമിച്ചു.

* For every ദുരിതാശ്വാസ നിധി, there is an equal and opposite ദുരിതാശ്വാസ നിധി.

* For every നടാലില്‍ ബോംബേറ്, there is an equal and opposite എടക്കാട്ട് ബോംബേറ്.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: and more.

Labels: ,

2 Comments:

  1. At 7/20/2007 9:41 AM, Blogger myexperimentsandme said...

    പ്രാപ്രായുടെ ബുദ്ധി പുതിയേട്ടന്‍ സ്റ്റൈല്‍ തന്നെ. പോയി ഇരിക്കുകയാണെങ്കില്‍ നെല്ലി, പാവല്‍, എന്നീ മരങ്ങളുടെയൊക്കെ മൂട്ടിലേ ആകാവൂ. വല്ല തെങ്ങിന്റെയും പ്ലാവിന്റെയുമൊക്കെ മൂട്ടിലിരുന്ന് അവസാനം തേങ്ങയൊട്ടു വീഴുകയുമില്ല, കാക്കയാണെങ്കില്‍ കാഷ്ടിക്കുകയും ചെയ്യും (ചുമ്മാ താണേ, ഐഡിയ ഉഗ്രന്‍) :)

    സണ്‍ ഇന്‍ ലോ ഓഫ് പൊളിറ്റിക്സ്, ഡോക്ടര്‍ ഇന്‍ ലോ ഓഫ് പൊളിറ്റിക്സ്, ഫാദര്‍ ഇന്‍ ലോ ഓഫ് പൊളിറ്റിക്സ് ഇതൊക്കെയുമുണ്ടാവണമല്ലോ

     
  2. At 7/20/2007 6:11 PM, Blogger മുക്കുവന്‍ said...

    കൊള്ളാം...

     

Post a Comment

<< Home