February 21, 2007

താങ്ക്യൂ ഫോര്‍ സ്മോക്കിങ്ങ്

Saif Khan ഒരു ദിവസം പെട്ടെന്നാണ്‌ ആണ്‌ Unsafe Khan ആയത്. അമിത പുകവലിയാണ്‌ കാരണമെന്ന് പറയപ്പെടുന്നു. ഭരത് അവാര്‍ഡ് സംഘടിപ്പിച്ചു കൊടുത്ത അമ്മ ഷര്‍മ്മിള തന്നെ ഇത് പറഞ്ഞത് കൊണ്ട് വിശ്വസിക്കാം. ആരോഗ്യവാനായി തിരിച്ചെത്തുമ്പോള്‍ ഒരു പുകവലി വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ മാത്രം കപ്പാസിറ്റി സെയ്ഫിനുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതു കൊണ്ട് നേട്ടം ഉണ്ടോ. ഇല്ലെന്നാണ്‌ എന്റെ തോന്നല്‍.

സിഗരറ്റ് കമ്പനികള്‍ ഉന്നം വയ്ക്കുന്നത് മുതിര്‍ന്നവരെയല്ല, കുട്ടികളെയാണ്‌. ഫിലിപ്പ് മോറിസ് കാലങ്ങളായി ചെയ്യുന്നത് അതാണ്‌. അവരുടെ പഴയ ഒരു റിപ്പോര്‍ട്ടില്‍ നിന്ന് എനിക്ക് ഇഷ്ടപ്പെട്ട ചില വരികള്‍ :
"Today’s teenager is tomorrow’s potential regular customer, and the overwhelming majority of smokers first begin to smoke while still in their teens...
...The smoking patterns of teenagers are particularly important to PhilipMorris...”

മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ...
കൂടുതല്‍ വായനയ്ക്ക്...

1 Comments:

  1. At 2/22/2007 12:31 AM, Blogger Sreejith K. said...

    സിഗരറ്റ് കമ്പനിക്ക് പുതിയൊരു മോഡലിന്റെ കിട്ടി. ഷര്‍മ്മിള ടാഗോര്‍ പത്രങ്ങളില്‍ നിറഞ്ഞു. നമുക്ക് കുശുകുശുക്കാന്‍ ഒരു വിഷയവും ലഭിച്ചു. എല്ലാവരും ഹാപ്പി. നമ്മളും ഹാപ്പി.

     

Post a Comment

<< Home