February 02, 2007

വെള്ളം... വെള്ളം

... Ice Mountain, Deer Park, Poland Spring, Arrowhead, Ozarka, Zephyrhills, Calistoga, Montclair, Baraka, Ghadeer, Sohat, Al Manhal, Springs, Schoonspruit, Buxton, Ashbourne, Powwow, Aqua Claudia, Nestlé Aquarel, San Bernardo, Acqua Panna, Nestlé Vera, S. Pellegrino, Lora Recoaro, Tione, Levissima, Pejo, Valvert, Charmoise, Sainte-Alix, Carola, Perrier, Plancöet, Vittel, Hepar, Saint-Lambert, Quezac, Contrex, Abatilles, Rietenauer, Nestlé Wellness, Fürst Bismarck Quelle, Neuselters, Harzer Grauhof Brunnen, Klosterquelle, Korpi, Aqua Spring , Theodora, Pure Life...

ഹൊ! ഇനി കുറച്ച് വെള്ളം കിട്ടുമോ?

Nestle പല രാജ്യങ്ങളില്‍ ഇറക്കുന്ന വെള്ളത്തിന്റെ ബ്രാന്‍ഡുകളില്‍ ചിലത്.

5 Comments:

  1. At 2/02/2007 3:22 PM, Blogger Santhosh said...

    വെള്ളം വെള്ളം സര്‍‌വ്വത്ര,
    തുള്ളി കുടിപ്പാനില്ലെത്രെ!

     
  2. At 2/02/2007 4:20 PM, Blogger ബിന്ദു said...

    ആ പറഞ്ഞത് ശ്രീലങ്കയെ പറ്റിയാണോ സന്തോഷ്? :)അല്ല, പ്രാപ്രാ മാഷിനെന്തുപറ്റി? വെള്ളം വേണോ? :)

     
  3. At 2/02/2007 6:07 PM, Blogger prapra said...

    താങ്ക്സ്‌ ബിന്ദൂ, ആവശ്യത്തിന്‌ കുടിച്ചു. ഇനി കുടിച്ചോണ്ടിരിക്കുമ്പോള്‍ ചിരിപ്പിക്കല്ലേ. പ്ലീസ്‌.

    സന്തോഷ്‌ മുന്‍ഷി ആയി എന്ന് തോന്നുന്നു.

     
  4. At 2/21/2007 4:47 PM, Blogger myexperimentsandme said...

    ബിസ്‌ലേരി, ബിസ്‌മില്ലാരി, ബിസ്‌മില്ലാഹരി, ബിസ്‌മില്ലായരി, അക്ക, ചക്ക...

     
  5. At 7/09/2007 5:07 AM, Blogger Empty said...

    Tender coconut mathiyo??

     

Post a Comment

<< Home